
ജന്മനാ രണ്ട് കാലുമില്ലാത്ത ഒരാള്‍ സര്‍വ്വശക്തനും കാരുണ്യവാനും നീതിമാനുമായ അള്ളാഹു തനിക്ക് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ച് മനസിലാക്കാന്‍ ശരീരമാകെ തളര്‍ന്നുപോയവരെ ഓര്‍ക്കുക.
ഷെയര്‍ ആന്‍ഡ് വിന്‍ സ്വര്‍ഗ്ഗം - എത്ര എളുപ്പം
ഇതൊക്കെ വായിച്ച് അത്ബുധപരതന്ത്രനാവുന്ന ഇന്റര്‍നെറ്റ് വിശ്വാസികളാണ് യദാര്‍ത്ഥ ലോകാത്ബുധം, ഖുറാനൊക്കെ അത് കഴിഞ്ഞേ വരൂ

ദൃഷ്ട്ടാന്തങ്ങള്‍
നിരീശ്വരവാദിയുടെ ദൃഷ്ട്ടാന്തങ്ങള്‍ , ചുമ്മാ ഒരു തമാശ :)തമാശ തുടരുന്നു, ദൃഷ്ട്ടാന്തങ്ങളും
ചന്ദ്രനിലെത്തിയ നീല്‍ ആംസ്ട്രോങ്ങ് അവിടെ മലയാളിയായ ചന്ദ്രന്‍ ചേട്ടന്‍റെ ചായകട കണ്ടു നാണിച്ചു. മലയാളിയായ ചന്ദ്രന്‍ ചേട്ടന്‍ ചന്ദ്രനിലെത്തി ആദ്യം ചെയ്തത്, ഇന്ത്യയുടെ കൊടി നാട്ടുകയോ ചായക്കട തുടങ്ങുകയോ ആയിരുന്നില്ല. പകരം ഒരു കരിക്കട്ടയെടുത്ത് തന്‍റെ പേര് നാലാള്‍ കാണാന്‍ പാകത്തില്‍ എഴുതി വെച്ചു. മലയാളി സന്ദര്‍ശിച്ച ടൂറിസ്റ്റ് സ്ഥലങ്ങള്‍ കക്കൂസുകള്‍ ലിഫ്റ്റുകള്‍ ക്ലാസ്സ് മുറികള്‍ ഒക്കെത്തിലും കാണും ഇത്തരം ദൃഷ്ട്ടാന്തങ്ങള്‍ . ഈ അടയാളങ്ങള്‍ കാണുമ്പോള്‍ ഒരു മലയാളി എന്ന നിലക്ക് അഭിമാനം തോന്നാറുണ്ടോ?
തകര്‍ക്കാനാവാത്ത വിശ്വാസം
ലൊക്കേഷന്‍ : പാക്കിസ്ഥാന്‍
സുനാമി ഏറ്റവും നാശം വിതച്ചത് ഇന്‍ഡോനേഷ്യയില്‍
Tsunami mosques Miracle of Allah!
മോഡേണ്‍ മെക്കയുടെ അടുത്ത് ലോസ്ആഞ്ചലസും തോറ്റുപോവും